ജ്യോതിഷ താന്ത്രികരത്നം മംഗലശ്ശേരി മഠം ബ്രഹ്മശ്രീ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി
ബ്രഹ്മശ്രീ വാസുദേവഭട്ടതിരി, ശങ്കരഭട്ട്, അച്ഛൻ ബ്രഹ്മശ്രീ വി. മോഹനൻപോറ്റി എന്നിവരുടെ ശിക്ഷണത്തിൽ പൂജാ പഠനം ജ്യോതിഷപഠനം പൂർത്തിയാക്കി ഒട്ടനവധി ക്ഷേത്രങ്ങളിലെ തന്ത്രിയാണ്. ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പൂജപ്പുര നടുതല ഭഗവതി ക്ഷേത്രം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരുന്നു.
അച്ഛൻ (Late) : ബ്രഹ്മശ്രീ വി. മോഹനൻപോറ്റി, മംഗലശ്ശേരി മഠം, കൊട്ടാരക്കര.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തി മുപ്പത്തിരണ്ട് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അമ്മ (Late) : സുശീല, വേണാട്ടു മഠം, ഏവൂർ, ചേപ്പാട്.
വേളി : പരമേശ്വരൻ താമരമംഗലം, വിജയലക്ഷ്മി കാവേരിമഠം ഇവരുടെ പുത്രി ആയ ശ്രീജ എ. വി
മക്കൾ : രോഹിത് കൃഷ്ണ എസ്, ശ്രീരാഗ് കൃഷ്ണ എസ്.
- പുരസ്ക്കാരങ്ങൾ
- 2024 രാജാ രവിവർമ്മ പുരസ്കാരം.
- 2024 സാമൂഹ്യ ശ്രേഷ്ഠ പുരസ്കാരം.
- 2024 കർമ്മ ശ്രേഷ്ഠ പുരസ്കാരം.
- 2023 വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം.
- 2023 സേവനശ്രേഷ്ഠ പുരസ്കാരം.
- 2022 സുഭാഷ് ചന്ദ്ര ബോസ് ദേശീയ അവാർഡ്.
- 2020 അബ്ദുൾകലാം അവാർഡ്.
- 2019 കാളിമല പുരസ്ക്കാരം.
- 2019 ജ്യോതിഷചൂഡാമണി പുരസ്കാരം.
- 2018 ചട്ടമ്പിസ്വാമി പുരസ്ക്കാരം.
- 2018 ശങ്കരാചാര്യ പുരസ്ക്കാരം.
- 2018 ചിത്തിര തിരുനാൾ പുരസ്ക്കാരം.
- 2016 ജ്യോതിഷ താന്ത്രികരത്നം പുരസ്ക്കാരം.
- വഹിക്കുന്ന സ്ഥാനങ്ങൾ.
- ചെയർമാൻ ജയകേസരി പത്രം, ഓൺലൈൻ ചാനൽ.
- അഖില തന്ത്രി പ്രചാരക് സഭ ദേശിയ ചെയർമാൻ.
- ആദിശങ്കരാചാര്യ കൾച്ചറൽ ഫോറം ചെയർമാൻ.
- ബ്രാഹ്മണ സംരക്ഷണ മുന്നണിയുടെ സംസ്ഥാന പ്രസിഡൻ്റ് .
- സംസ്ഥാന പ്രസിഡൻ്റ് അഖില ഭാരത് ഹിന്ദു സന്ത് സഭ
- ബ്രാഹ്മിൻസ് സർവീസ് സൊസൈറ്റി ചെയർമാൻ.
- സുദർശനം പ്രതിഷ്ഠാനം സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ്.
- സേവന കാലം
- 2022 to till dateമേൽശാന്തി മഠത്തിൽ ഭഗവതി ക്ഷേത്രം തിരുവനന്തപുരം
- 2019 to 2021മേൽശാന്തി അരകത്തു ദേവി ക്ഷേത്രം തിരുവനന്തപുരം
- 2018 to 2019മേൽശാന്തി ശ്രീ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രം വിഴിഞ്ഞം
- 2016 to 2018മേൽശാന്തി ചൂണ്ടിക്കൽ ഭദ്രകാളി ക്ഷേത്രം വെള്ളറട
- 2015 to 2016മേൽശാന്തി കോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം പൂഞ്ഞാർ
- 2013 to 2014മേൽശാന്തി മുള്ളിയംകാവ് ഭഗവതി ക്ഷേത്രം ആറ്റിങ്ങൽ
- 2012 to 2013മേൽശാന്തി ദേവീക്ഷേത്രം വലിയശാല
- 2011 to 2012മേൽശാന്തി ശ്രീ ഭൂതനാഥ സ്വാമി ക്ഷേത്രം കൊട്ടിയം
- 2010 to 2011മേൽശാന്തി ആര്യൻകുഴി ദേവി ക്ഷേത്രം തിരുവനന്തപുരം
- 2009 to 2010മേൽശാന്തി മണികണ്ഠേശ്വരം ശിവ ശാസ്താക്ഷേത്രം പേരൂർക്കട
- 2007 to 2009മേൽശാന്തി ഇരുംകുളങ്ങര ദേവീക്ഷേത്രം തിരുവനന്തപുരം
- 2005 to 2006മേൽശാന്തി വെട്ടത്ത് കാവ് ദേവി ക്ഷേത്രം കൊല്ലം
- 2003 to 2004മേൽശാന്തി ഉദിയന്നൂർ ദേവിക്ഷേത്രം, മരുതൻകുഴി
- 2001 to 2002മേൽശാന്തി കുണ്ടമൺഭാഗം ദേവി ക്ഷേത്രം
- 1999 to 2001സഹമേൽശാന്തി ഉദിയന്നൂർ ദേവി ക്ഷേത്രം
- 1995 to 1996മേൽശാന്തി അച്ചൻകോവിൽ ക്ഷേത്രം
കേരളത്തിനകത്തും പുറത്തുമായി അറുപതോളം ക്ഷേത്രത്തിലെ തന്ത്രിയുമാണ്. 23 വർഷങ്ങളോളമായി അനവധി മഹാക്ഷേത്രങ്ങളിലെ മേൽശാന്തിയായും, തന്ത്രിയായും സേവനമനുഷ്ഠിച്ചു വരുന്നു